Advertisement

അറേഞ്ച്ഡ് ഓര്‍ ലൗ ?

January 2, 2016
Google News 1 minute Read

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹം അത്ര എളുപ്പമല്ല, ഒരുപാട് കടമ്പകളുണ്ട്. ചെറുക്കനും പെണ്ണും ആദ്യമായി കണ്ടുമുട്ടുന്നവരായിരിക്കും. അതാണ് ഇന്ത്യന്‍ സമൂഹം അംഗീകരിക്കുന്ന അറേജ്ഡ് മാരേജ്.

ഒരൊറ്റ മീറ്റിങില്‍ എങ്ങനെയാണ് വരനെ തീരുമാനിക്കുക ? ഇത് എല്ലാ ന്യൂജെനറേഷന്‍ പെണ്‍കുട്ടികളുടെയും ആശങ്കയാണ്. ഇതിന് ഉത്തരം നല്‍കുകയാണ് ഈ പരസ്യ ചിത്രം.
അറേഞ്ച്ഡ് മാരേജിനെ അനുകൂലിച്ച് ഡിസംബര്‍ 29 ന് ഇറങ്ങിയ ചിത്രം കണ്ടത് 2.9 ലക്ഷം പേരാണ്. 67000 പേര്‍ ഈ വീഡിയോ 5 ദിവസംകൊണ്ട് ഷയര്‍ ചെയ്ത് കഴിഞ്ഞു. യൂട്യൂബില്‍ 1.9 ലക്ഷം പേരും  പരസ്യം കണ്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here