17
Jan 2019
Thursday
Save Alappad

കരിമണൽ ഖനനം അനുവദിക്കില്ലെന്ന് വി.എം.സുധീരൻ.

ആലപ്പുഴയിൽ സ്വകാര്യ കരിമണൽ ഖനനം അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. തീരമേഖലയ്ക്ക ദോഷം വരുന്നതൊന്നും യുഡിഎഫ് ചെയ്യില്ലെന്നും സുധീരൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി കരിമണൽ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

 

Top