തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്നു മുതൽ സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിച്ച് തുടങ്ങും.
29 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി. ഏപ്രിൽ 30 ന് സൂക്ഷ്മ പരിശോധന നടക്കും. മെയ് രണ്ടുവരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. മെയ് 16 നാണ് വോട്ടെടുപ്പ്.

NO COMMENTS

LEAVE A REPLY