മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദി ഇന്ന് കേരളത്തിലെത്തും.
തിരുവനന്തപുരത്താണ് എത്തുന്നത്. കേന്ദ്ര സേനയുട രണ്ട് കമ്പനികളും ഇന്ന് കേരളത്തിലെത്തുന്നുണ്ട്.
ആദ്യ സംഘം രാവിലെ 11 മണിയ്ക്ക് നെടുമ്പാശ്ശേരിയിലും രണ്ടാമത്തേത് വെകിട്ട് അഞ്ചിന് തിരുവനന്തപുരത്തും എത്തും.

NO COMMENTS

LEAVE A REPLY