ആലപ്പുഴയില്‍ പോളിംഗ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.

ആലപ്പുഴ മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ സസ്പെന്റ് ചെയ്തു.വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടത്തിയതിനാണ് നടപടി. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും ഇയാളെ കുറിച്ച് പരാതിയുണ്ട്. ആര്യാട് പ്രാഥമികാശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് റഫീക്ക്.

1 COMMENT

LEAVE A REPLY