മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റിൽ ധാരണ. വിവരം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു. തീരുമാനം കേന്ദ്രനേതൃത്വം വി.എസ് അച്ച്യുതാനന്ദനെ അറിയിച്ചു. തീരുമാനം വന്നതിനു പിന്നാലെ വി.എസ് എ.കെ.ജി സെന്ററിൽ നിന്നു മടങ്ങി.

NO COMMENTS

LEAVE A REPLY