കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍. തൃശ്ശൂര്‍ സ്വദേശി കെ. ശിവദാസന്‍ ആണ് മരിച്ചത്. നാവിക സേനയും പോലീസും അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY