കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് അമിത് ഷാ

കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. തീയതി തീരുമാനിച്ചിട്ടില്ല. ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് പ്രതീക്ഷ.

NO COMMENTS

LEAVE A REPLY