കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ നാൽപ്പത്തിയഞ്ച് മുതൽ അൻപത്തിയഞ്ച് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

പുറക്കാട്, അമ്പലപ്പുഴ
പുറക്കാട്, അമ്പലപ്പുഴ

കേരളത്തിലെ തീര പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി കഴിഞ്ഞു. ആലപ്പുഴയിലെ അമ്പലപ്പുഴ പുറക്കാടിൽ കനത്ത മഴ തുടരുകയാണ്. കടൽഭിത്തിയോ മറ്റ് സുരക്ഷാ മാർഗ്ഗങ്ങളോ ഇല്ലാത്ത തീര പ്രദേശമാണ് പുറക്കാട്. മഴ കനത്തതോടെ തീരദേശ വാസികൽ ഭീതിയിലാണ്.

NO COMMENTS

LEAVE A REPLY