ടാർസൻ ട്രെയിലർ

ഡേവിഡ് യേറ്റ്‌സ് സംവിധാനം ചെയ്യുന്ന ദ് ലെജൻഡ് ഓഫ് ടാർസൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അലക്‌സാണ്ടർ സ്‌കാർസ്ഗർഡ് ടാർസനായി എത്തുന്ന ചിത്രത്തിൽ മാർഗറ്റ് റോബി ജയിൻ ആണ് നായിക. ക്രിസ്റ്റഫർ വാട്‌സ്, സാമുവൽ ജാക്‌സൺ, ഹൗൻസ് തുടങ്ങിയവരും ചിത്രത്തിലണി ചേരുന്നു. ഐമാക്‌സിലും ത്രീഡിയിലും എത്തുന്ന ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും.

https://youtu.be/PosqTLMeF7I

NO COMMENTS

LEAVE A REPLY