യന്തിരൻ 2 വിലെ രജനീകാന്ത് ലുക്ക് പുറത്തുവിട്ട് സംവിധായകൻ

രജനീകാന്തിന്റെ പുതിയ ചിത്രം യന്തിരൻ 2 വിൽ സൂപ്പർസ്റ്റാറിന്റെ ലുക് പുറത്തുവിട്ട് സംവിധായകൻ ശങ്കർ. തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് ശങ്കർ യന്തിരൻ 2 വിന്റെ ചിത്രീകരണ ഫോട്ടോകൾ പുറത്തുവിട്ടത്.

ചിത്രത്തിന്റെ 50 ശതമാനം ഷൂട്ടിങ് പൂർത്തിയായികഴിഞ്ഞെന്നും രജനീകാന്തും അക്ഷയ്കുമാറും തമ്മിലുള്ള ആക്ഷൻ സീക്വൻസുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ശങ്കർ റ്റ്വീറ്റ് ചെയ്യുന്നു. ചിത്രീകരണത്തിന്റെ നൂറാം ദിവസത്തെ ചിത്രങ്ങളാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്.

Ck6zxXyVAAEe7lNCXkMMwkUMAIQcd4

CgoHTQEVEAEFoqk

NO COMMENTS

LEAVE A REPLY