പാരസെറ്റാമോൾ കഴിച്ചാൽ ആത്മഹത്യ ചെയ്യാൻ പറ്റുമോ എന്ന് പി ജയരാജൻ

തലശ്ശേരിയിൽ സിപിഎം ഓഫീസ് ആക്രമിച്ചു എന്നാരോപിച്ച് ജയിലിലടച്ച യുവതികളിലൊരാൾ ആത്മഹത്യ ചെയ്യാൻ കഴിച്ചത് പാരസെറ്റാമോൾ ഗുളികയാണെന്ന് പി ജയരാജൻ. പാരസെറ്റാമോൾ ഗുളിക കഴിച്ചാൽ ആത്മഹത്യ ചെയ്യാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ ജയിലിലടക്കപ്പെട്ട യുവതികളിലൊരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

NO COMMENTS

LEAVE A REPLY