ഈ ടൈനി ടാറ്റൂസ് ട്രെന്റിയല്ലേ??

ടാറ്റൂയിംഗ് എന്നും ട്രെന്റാണ്. എന്നാല്‍ ഇപ്പോള്‍ അത് ഫാഷന്റെ ഐക്കണ്‍ തന്നെയായി മാറിയിരിക്കുന്നു. ടാറ്റൂയിംഗ് ചെയ്യാത്ത ആളുകള്‍ കുറവാണെന്നല്ല, ശരീരത്ത് ഒന്നിലധികം ടാറ്റൂയിംഗ് നടത്തുന്നവരാണ് അധികവും. എങ്കിലും  വേദനയും സമയം മെനക്കെടുത്തലും ഓര്‍ത്ത് ടാറ്റൂയിംങ് എന്ന ആഗ്രഹം ആഗ്രഹം മാത്രമായി ഉള്ളിലൊതുക്കുന്നവരും ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഈ ഐഡിയാസ്. വളരെ ചെറിയ ടാറ്റൂയിംഗ് ഡിസൈനുകള്‍. ട്രെന്റിയാണ് ഒപ്പം നിങ്ങള്‍ ആഗ്രഹിക്കുന്ന ലുക്കും ലഭിയക്കും. ചെറുതാണെങ്കിലും പെര്‍ഫെക്ഷനോടെ ചെയ്തെടുത്താല്‍ ഇത് പൊളിയ്ക്കും!!

NO COMMENTS

LEAVE A REPLY