മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കലാണ് പാക്കിസ്ഥാന്റെ ദേശീയത- ഹിന റബ്ബാനി

മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കലാണ് പാക്കിസ്ഥാന്റെ ദേശീയതയെന്നും കുട്ടികളെ വരെ അവര്‍ അതാണ് പഠിപ്പിക്കുന്നതെന്നും മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി. ഒരു സ്വകാര്യ പാക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹിന ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി പാക്കിസ്ഥാന്‍ തുടരുന്ന രീതി ഇതാണ്.  ഇന്ത്യയെയും അഫ്ഗാനിസ്ഥാനേയും ഇത്തരത്തില്‍ വെറുക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY