ഇയാളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ട്.

ഇയാളെ ജീവനോടെ കിട്ടിയാല്‍ എന്തെങ്കിലും സംഭവിയ്ക്കും. ഒരു  നായ കുഞ്ഞിനെ വലിയ കെട്ടിടത്തിന് മുകളില്‍ നിന്നും ഇയാള്‍ താഴേക്ക് എറിയുന്ന ഈ വീഡിയോ കാണാത്തവരായി ഇനി ആരും ഉണ്ടാകില്ല. അത്രമാത്രം വൈറലായി അത്. താഴെ വീണ് വേദന കൊണ്ട് പുളയുന്ന കരച്ചില്‍ കേള്‍ക്കുമ്പോഴും ഇവര്‍ ചിരിക്കുന്നതും വീഡിയോയില്‍ ഉണ്ട്.  ആന്റണി റൂബിന്‍ എന്ന ആള്‍ തമിഴ്നാട് സിറ്റി പോലീസ് കമ്മീഷണറിന് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY