ഐ എസ് ബന്ധം കേസുകള്‍ എന്‍ഐഎയ്ക്ക്

മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട് 10 കേസുകള്‍ എന്‍ ഐ എയ്ക്ക് വിടാന്‍ തീരുമാനം. കാസര്‍കോട്ട് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളും പാലക്കാട്ട് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമാണ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് വിടുന്നത്.
അതേസമയം കാസര്‍കോട് നിന്ന് കാണാതായ 11 പേര്‍ക്കെതിര രാജ്യദ്രോഹകുറ്റം ചുമത്താന്‍ ധാരണയായിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളില്‍ തീവ്രവാദബന്ധം ഉള്ളവ്ര‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY