മമ്മൂക്കയ്ക്ക് മിമിക്രിയും വഴങ്ങും!!!

ആരാധകനോട് സ്ത്രീശബ്ദത്തിൽ സംസാരിച്ച് എഫ്എം റേഡിയോയിലൂടെ ശ്രോതാക്കളെ ഞെട്ടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ദുബൈയിൽ ക്ലബ് എഫ്എം സ്റ്റുഡിയോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ രസകരമായ അനുകരണം. സ്ത്രീശബ്ദത്തിൽ കോട്ടയം പ്രദീപിന്റെ ശൈലിയിലും മമ്മൂട്ടി സംസാരിച്ചപ്പോൾ ചുറ്റുംനിന്ന എഫ്എം ജീവക്കാർക്കും ചിരി അടക്കാനായില്ല
.ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

NO COMMENTS

LEAVE A REPLY