Advertisement

വിവാഹം സ്വർഗത്തിലായിരുന്നു!

July 20, 2016
Google News 2 minutes Read

നമ്മുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളൊക്കെ വിവാഹവേളയിൽ എങ്ങനെയായിരുന്നുവെന്ന് അറിയേണ്ടേ. ഈ ചിത്രങ്ങൾ കണ്ടുനോക്കൂ

Kajol-Devgan-Wedding-Pictures-Husband-Name-Family-Background-3തീരെ ചേർച്ചയില്ലാത്ത ജോടി എന്ന് പഴികേട്ടവരായിരുന്നു കജോളും അജയ്‌ദേവ്ഗണും.എന്നാൽ,ആ ആരോപണങ്ങളൊക്കെ തെറ്റിദ്ധാരണകളായിരുന്നെന്ന് ജീവിതം കൊണ്ട് അവർ തെളിയിച്ചു. 1999ലാണ് മഹാരാഷ്ട്രിയൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായത്.

Jackie-Shroff-Wedding-photos-2

 

ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് ജാക്കി ഷ്‌റോഫും ആയിഷ ദത്തും 1987ൽ വിവാഹിതരായത്.
d03f4b4747ec37ed13294c9144aec7e82015ൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളിലൊന്നായിരുന്നു ഷാഹിദ് കപൂറിന്റേതും മീരാ രാജ്പുതിന്റേതും. പരമ്പരാഗത പഞ്ചാബി രീതിയിലായിരുന്നു ഇവരുടെ വിവാഹം.

 

Anurag-Kashyap-Kalki-Koechlin-Wedding2011ലാണ് അനുരാഗ് കശ്യപും കൽക്കി കേക്ലെനും വിവാഹിതരായത്. 2 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

 

 

95zhag9u46cci4o75mgw2008ൽ ഗോവയിൽ വച്ചാണ് സഞ്ജയ് ദത്തും മാന്യതയും വിവാഹിതരായത്.

 

 

 

 

karisma-kapoorകരിഷ്മ കപൂറും സഞ്ജയ് കപൂറും വിവാഹവേളയിൽ

 

Hrithik_Roshan-wedding-picsഹൃതിക് റോഷനും സൂസന്ന ഖാനും മെഹന്ദിക്കിടയിൽ. 2000ലായിരുന്നു ഇവർ വിവാഹിതരായത്.

 

ashr8-1അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും വിവാഹച്ചടങ്ങുകൾക്കിടെ. 2007ലായിരുന്നു ബി ടൗൺ ആഘോഷമാക്കിയ ആ വിവാഹം.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here