മദ്യത്തിന്റെ ഗുണ നിലവാരം പരിശോധിയ്ക്കും-ഋഷിരാജ് സിംഗ്

liquor

സംസ്ഥാനത്തെ ബിവറേജ് കോര്‍പ്പറേഷന്‍,കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുവഴിയും വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു.

NO COMMENTS

LEAVE A REPLY