Advertisement

വിജയ് രൂപാനിയുടെ സത്യപ്രതിജ്ഞ ഇന്ന്

August 7, 2016
Google News 0 minutes Read

ഗുജറാത്തില്‍ നിയുക്ത മുഖ്യമന്ത്രി വിജയ് രൂപാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.40ന് രൂപാനിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ശനിയാഴ്ച ഗവര്‍ണര്‍ ഒ.പി. കോഹ്ലിയെകണ്ട വിജയ് രൂപാനി പുതിയ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശമുന്നയിച്ചിരുന്നു.  രൂപാനി, ശര്‍മ, നിയുക്ത ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരും മറ്റ് സംസ്ഥാനനേതാക്കളുമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള കത്ത് അമിത് ഷായ്ക്ക്  രൂപാനി കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here