മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

 

മുത്തൂറ്റ് ഫിൻകോർപ്,മുത്തൂറ്റ് ഫിനാൻസ്,മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആദായനികുതിവകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണ് നടപടി.

മുത്തൂറ്റ് ഫിൻകോർപ്പിൽ 120 കോടി രൂപയുടെ ക്രമക്കേടും മുത്തൂറ്റ് ഫിനാൻസിൽ 150 കോടി രൂപയുടെ ക്രമക്കേടുമാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. സ്വർണപണയങ്ങളുടെ ലേലം ഇടപാടുകളിലാണ് തട്ടിപ്പ് നടന്നത്.ഇതേത്തുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY