സ്വാശ്രയ മെഡിക്കല്‍ മാനേജ് മെന്റുകള്‍ക്കെതിരെ ജെയിംസ് കമ്മറ്റി

സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രവേശനം നിയമ പരമല്ലെന്നാണ് മെഡിക്കല്‍ മാനേജ്മെന്റിനെതിരെ ജെയിംസ് കമ്മറ്റി നടത്തിയ പരാമര്‍ശം. അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചത് അംഗീകരിക്കില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY