തെലുങ്ക് പ്രേമത്തിന് ട്രോളോട് ട്രോൾ

മലയാളികൾ ഏറെ ആഘോഷിച്ച പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന് ട്രോൾ പൂരമാണ് സോഷ്യൽ മീഡിയിൽ. പ്രേമത്തേയും തെലുങ്ക് പ്രേമത്തേയും താരതമ്യം ചെയ്തും തെലുങ്ക് പ്രേമത്തെ കളിയാക്കിയുമുള്ളതാണ് മിക്ക ട്രോളുകളും.

മലയാളത്തിൽ മലരായി എത്തിയ സായ്പല്ലവിയ്ക്ക പകരം തെലുങ്കിൽ ശ്രുതി ഹാസനാണെന്നറിഞ്ഞപ്പോൾ തുടങ്ങിയ ട്രോളാണ്, ഇപ്പോൾ എവരേ എന്ന ഗാനം ഇറങ്ങിയപ്പോഴും ട്രോളോട് ട്രോൾ തന്നെ. റീമേക്ക് പ്രഖ്യാപിച്ചപ്പോൾ തന്നെ #RIPPremam എന്ന ഹാഷ്ടാഗ് റ്റ്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY