ഇടുക്കിയിലെ റീ സർവ്വേ നടപടികൾ പുനരാരംഭിക്കും

idukki idukki dam water level drops electricity crisis

ഇടുക്കി ജില്ലയിലെ റീ സർവ്വേ നടപടികൾ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവ്. ജില്ലാ ഉപഭോക്തൃവിജിലൻസ് ഫോറം നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 2007 ൽ നിർത്തിവെച്ച നടപടികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കോടതിയുടെ നിർദ്ദേശം. സർവ്വെയിൽ അപാകതകളുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് റിസർവ്വേ നടത്തിയതും നിർത്തി വെച്ചതും.

NO COMMENTS

LEAVE A REPLY