Advertisement

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ പത്ത് ഗുണങ്ങൾ

September 4, 2016
Google News 2 minutes Read

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം സഹായിക്കും.

    • ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിർത്താൻ നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി സഹായിക്കുന്നു.
    • ശരീരത്തിലെ പിഎച്ച് ലെവൽ നിയന്ത്രിയ്ക്കുന്നു.
    • നാരങ്ങയിലടങ്ങിയ നാരുകൾ ശരീരത്തിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു.
    • പുലർച്ചെ വെറും വയറ്റിൽ കുടിക്കുന്ന നാരങ്ങ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.
    • ദഹന വ്യവസ്ഥ ക്രമപ്പെടുത്തുകയും ഗ്രാസ്ട്രബിൾ ഇല്ലാതാക്കുകയും ചെയ്യും.
    • കരളിനെ ശുദ്ധീകരിക്കുന്നു.
    • ശ്വാസനാള അണുബാധ തടയുന്നു.
    • നാരങ്ങയിൽ കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
    • നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേധന കുറയ്ക്കുന്നു.
    • പല്ലുവേദയ്ക്ക് ഉത്തമ പരിഹാരമാണ് നാരങ്ങാ വെള്ളം

10 Reasons to Drink Lemon Water in Morning on an Empty Stomach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here