ഇനി വിശുദ്ധ തെരേസ

അഗദികളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പയാണ് അമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് വത്തിക്കാനിൽ ചടങ്ങുകൾ ആരംഭിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ചാണ് ഫ്രാൻസിസ് മാർപ്പാപ്പ മദർ തെരേസയെ വാഴ്ത്തപ്പെട്ടവാളായി പ്രഖ്യാപിച്ചത്.

 

NO COMMENTS

LEAVE A REPLY