Advertisement

നൊസ്റ്റാൾജിയ ഉണർത്തും ഈ ടീച്ചേഴ്‌സ് ഡേ വീഡിയോ

September 5, 2016
Google News 1 minute Read

നമ്മൾ പഠിച്ച സ്‌കുളിൽ അല്ലെങ്കിൽ കോളേജിൽ എല്ലാ അധ്യാപകർക്കും നമ്മൾ ഇരട്ടപേര് നൽകാറുണ്ട്.

ഇരട്ടപെരില്ലാത്ത അധ്യാപകർ ആരും തന്നെ ഇല്ലായിരിക്കാം. പഠിത്തമൊക്കെ

കഴിഞ്ഞു ഈ പേരുകളെ കുറിച്ചോർക്കുമ്പോൾ നമ്മുടെ ഉള്ളിൽ ചിരി വരും. കാലം അധികമായില്ലെങ്കിലും നമ്മുടെ മനസ്സിൽ അവർ ഇന്നും ഉണ്ട് എന്നതിന്റെ തെളിവാണ് അത്.

teachers day,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here