വൈറ്റ് ഹൗസിന്റെ അകം കാണാത്തവർ കണ്ടോളൂ

വൈറ്റ് ഹൗസിലെ ആദ്യ ബധിര റിസപ്ഷനിസ്റ്റാണ് റോട്ടസ്. ഈ മിടുക്കിയാണ് വൈറ്റ് ഹൗസിന്റെ അകം നമ്മെ കാണിച്ചു തരുന്നത്.

വെറുതേ കാണിച്ച് തരികയല്ല, മറിച്ച് ഓരോ മുറിയെ കുറിച്ചും ആംഗ്യഭാഷയിലൂടെ നമുക്ക് കൂടുതൽ മനസ്സിലാക്കി തരും.

വൈകല്യങ്ങളെ അതിജീവിച്ച് ജീവിതത്തിൽ മുന്നോട്ട് പോവാൻ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ റോട്ടസ്.

first deaf receptionist, white house

NO COMMENTS

LEAVE A REPLY