തെരുവ് നായ പ്രശ്നം; സുപ്രീം കോടതി ജുഡീഷ്യൽ കമ്മിറ്റിയുടെ പ്രവർത്തനം ഇന്ന് തുടങ്ങും

തെരുവുനായകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റിയുടെ ഓഫീസ് വൈകിട്ട് 5.30ന് എറണാകുളം പരമാര റോഡിലെ കോർപ്പറേഷൻ ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങും.

NO COMMENTS

LEAVE A REPLY