ഈ പാട്ട് കോപ്പിയടിയായിരുന്നു !

പ്രിയദർശന് മാത്രമല്ല ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകൻ പ്രീതമിനും കോപ്പി അടിക്കാൻ നന്നായി അറിയാം.

അടുത്തിടെ ഇറങ്ങിയ ‘ഏ ദിൽ ഹേ മുഷ്‌കിൽ’ എന്ന ചിത്രത്തിലെ ‘ബുലെയാ’ എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗാനം കേട്ട എല്ലാവരും പ്രീതമിനെ ആവോളം വാഴ്ത്തി.

പിന്നീടാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം ജനം തിരിച്ചറിഞ്ഞത്. പപ്പാ റോച്ച് ‘ലാസ്റ്റ് റിസോർട്ട്’ എന്ന ഗാനത്തിന്റെ മ്യൂസിക്കാണ് ‘ബുലെയാ’ എന്ന ഗാനത്തിന്റെ തുടക്കത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് പാട്ടും കേട്ട് നോക്കൂ….

buleya, ae dil he mushkil, papa roch, last resort

NO COMMENTS

LEAVE A REPLY