സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ് വീഡിയോ കാണാം

സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ് മത്സരത്തിന്റെ പരിശീലനത്തിലാണ് കേരളാ താരങ്ങൾ. ജയാറാം ക്യാപ്റ്റനായുള്ള ടീമിൽ മലയാളത്തിലെ പ്രമുഖ താരങ്ങളായ കുഞ്ചാക്കോ ബോബൻ, നരേൻ, തുടങ്ങി വൻ താര നിര തന്നെയുണ്ട്.

1 COMMENT

LEAVE A REPLY