നാല് മണിക്ക് യുഡി എഫ് യോഗം.

തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സമര പന്തലിന് മുന്നില്‍ നിന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് തിരിച്ച കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.

NO COMMENTS

LEAVE A REPLY