ഹൃദയത്തിന് ശക്തി പകരാൻ ഈ ആഹാരങ്ങൾ ശീലമാക്കൂ…

ഇന്ന് ലോക ഹൃദയ ദിനം

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഹൃദയം കൂടിയേ തീരൂ… ശരീരത്തിൽ നിശ്ചലമാകാതെ പ്രവൃത്തിച്ചുതകൊണ്ടിരിക്കുന്ന ഹൃദയത്തിന് വേണ്ടി നാം എന്താണ് ചെയ്യുന്നത്, മോശം ഭക്ഷണവും മോശം പരിചരണവും ഹൃദയത്തെ അത്രമാത്രം ദോഷകരമായി ബാധിക്കും.

ജീവിതത്തിന് കരുത്തേകുക എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം.

ലോകത്തെ കാർന്നു തിന്നുന്ന ഹൃദയ രോഗങ്ങളെ വേരോടെ പിഴുതെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ആരോഗ്യ സംഘടനയും വേൾഡ് ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് ഇങ്ങനെയൊരു ദിനം ആഘോഷിക്കുന്നത്. ചില ആഹാരങ്ങൾ നാം കഴിക്കുന്നത് വഴി ഹൃദയത്തിന് കരുത്ത് ലഭിക്കും ഇതുവഴി ജീവിതത്തിനും.

ഹൃദയത്തിന് കരുത്തേകാൻ ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ

 

 
Heart Care, World Heart Day

NO COMMENTS

LEAVE A REPLY