സൈനിക നടപടിയിൽ കേന്ദ്ര നേതൃത്വത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ

indian-army

ഇന്ത്യ-പാക് അതിർത്തിയിൽ നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി പ്രതിപക്ഷം. നിലവിലെ സ്ഥിതിഗതികൾ സർവ്വകക്ഷി യോഗം വിലയിരുത്തി. സൈന്യത്തെ പ്രതിപക്ഷം അഭിനന്ദിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റകെട്ടായി നിലകൊള്ളുമെന്ന് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.

India pak Attack, Pakistan

NO COMMENTS

LEAVE A REPLY