സാർക്ക് ഉച്ചകോടി മാറ്റിവെച്ചതായി നേപ്പാൾ

ഇസ്ലാമാബാദിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി മാറ്റിവെച്ചു. സാർക്ക് അദ്ധ്യക്ഷ പദവി വഹിക്കുന്ന നേപ്പാളാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകോടി നടത്താൻ പുതിയ തിയതിക്കായി ശ്രമിക്കുന്നതായും നേപ്പാൾ പറഞ്ഞു.

 

 

 

saarc summit

NO COMMENTS

LEAVE A REPLY