ശ്രീനഗറില്‍ സംഘര്‍ഷം. നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു.

പ്രതിഷേധക്കാര്‍ക്കാര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ 12 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇതെതുടര്‍ന്ന് ശ്രീനഗറില്‍ സംഘര്‍ഷാസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവിടെ നിരോഘനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് പെല്ലറ്റ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെട്ടത്.

NO COMMENTS

LEAVE A REPLY