കണിയാപുരത്ത് ലോറി മറിഞ്ഞു ഒരാൾ മരിച്ചു

കണിയാപുരത്തിനും പള്ളിപ്പുറത്തിനും ഇടക്ക് ലോറി മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു

ലോറിയുടെ ക്ളീനറാണ് മരിച്ചത്. ഡ്രൈവറുടെ നില ഗുരുതരമാണ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു.

പള്ളിപ്പുറം തടിമില്ലിന് സമീപം ആണ് ആക്സിഡന്റ്റ്. പാലത്തിൽനിന്നും താഴോട്ട് മറിഞ്ഞ ലോറി പൂർണ്ണമായും തകർന്നു.

lorry accident in thiruvananthapuram , one killed one injured

NO COMMENTS

LEAVE A REPLY