തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ ബി.ജെ.പി.ക്കാർ വെട്ടി

ഡി.വൈ.എഫ്.ഐ. മുക്കോലയ്ക്കൽ യൂണിറ്റ് കമ്മിറ്റി അംഗം അരുണിനെ ബി.ജെ.പി.ക്കാർ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം ശ്രീവരാഹത്ത് ഡി.വൈ.എഫ്.ഐ. മുക്കോലയ്ക്കൽ യൂണിറ്റ് കമ്മിറ്റി അംഗം അരുണിനെ ബി.ജെ.പി.ക്കാർ വെട്ടി പരിക്കേൽപ്പിച്ചു. തലയ്ക്കും തോളിലും ആണ് വെട്ടേറ്റത്.

 

 

bjp harthal

NO COMMENTS

LEAVE A REPLY