കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

crime

കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. രാഷ്ട്രീയ കൊലപാതകമല്ല ഇതെന്ന് പോലീസ് അറിയിച്ചു.നീര്‍ച്ചാലില്‍ സ്വദേശി ഫാറൂഖാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെത്തിലപ്പള്ളി റൗഫ് എന്ന ആളെ പോലീസ് അറസ്റ്റ്  ചെയ്തു

NO COMMENTS

LEAVE A REPLY