സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഈ മലയാളി യുവതാരം

sunny leone about sexism in bollywood industry

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ നായകൻ മലയാളത്തിലെ ഒരു യുവ താരമാണെന്ന് എത്ര പേർക്കറിയാം. എല്ലാ വരും കരുതുന്നതുപോലെ ജിസം 2 അല്ല സണ്ണിലിയോണിന്റെ  ആദ്യ ചിത്രം. അമേരിക്കൻ സംവിധായകൻ മാർക്ക് റേറ്റിങിന്റെ പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രമാണ് സണ്ണിയുടെ അരങ്ങേറ്റ ചിത്രം. ഇതിലെ നായകനായി സണ്ണിക്കൊപ്പമെത്തിയത് മലയാളത്തിന്റെ യുവതാരം നിഷാന്ത് സാഗറാണ് സണിണിയുടെ  ആദ്യ നായകൻ.

sunnynishanthമൂന്ന് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പ്രധാന ലൊക്കേഷൻ അമേരിക്കയായിരുന്നെങ്കിലും ഇന്ത്യയിലും ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിൽ ചാലക്കുടിയിലും നവോദയ സ്റ്റുഡിയോയിലുമായിരുന്നു ചിത്രീകരണം.

nishanth-sunyഎന്നാൽ വിതരണത്തിലെ കാലതാമസം കാരണം ചിത്രം പുറത്തിറങ്ങിയില്ല. ആർ കെ രാധാകൃഷ്ണനായിരുന്നു ചിത്രത്തിന്റെ കലാ സംവിധാധായകൻ. ചിത്ത്രതിന്റെ ക്യാമറമാൻ രാമചന്ദ്രബാബുവാണ് ആധികമാരും അറിയാത്ത ഈ വിവരം പുറത്തുവിട്ടത്.

sunny leone, Malayali Actor, Nishand Sagar, Bollywood

NO COMMENTS

LEAVE A REPLY