ഫ്‌ളാറ്റ് നിർമ്മാണം നിയന്ത്രിക്കും; കെ ടി ജലീൽ

k t jaleel

ഫ്‌ളാറ്റ് നിർമ്മാണം നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി കെ ടി ജലീൽ. കോടതികളുടെ അനുമതിയോടെ സംസ്ഥാനത്ത് അനധികൃത കെട്ടിടനിർമ്മാണം വ്യാപകമാകുകയാണെന്നും എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊന്നും ഇതിന് അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY