ലോകത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട രാജസ്ഥാനിൽ

drugs

രാജസ്ഥാനിൽ വൽ മയക്ക്മരുന്ന് വേട്ട. 3000 കോടി രൂപയുടെ മയക്കുമരുന്ന് രാജസ്ഥാനിൽ നിന്നും കസ്റ്റംസ് അധികൃതർ പിടികൂടി. 23.5 ടൺ മാൻഡ്രാക്‌സ് ഗുളികകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. മയക്കുമരുന്ന് ശൃംഘലയിലെ പ്രധാനിയെ ഡിആർഐ അറസ്റ്റ് ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

 

 

drugs, seized at rajasthan

NO COMMENTS

LEAVE A REPLY