ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

india-vs-eng team

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച മുംബൈയിൽ ചേർന്ന ദേശീയ സെലക്ടർമാർ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

ടീം അംഗങ്ങള്‍: വിരാട് കോഹ്ലി, ഗൗതം ഗംഭീർ, മുരളി വിജയ്, കരുൺ നായർ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഹർദിക് പാണ്ഡ്യ, ജയന്ത് യാദവ്

NO COMMENTS

LEAVE A REPLY