കാത്തിരുന്ന വീഡിയോ; ജയലളിത നടന്നു തുടങ്ങി

Jayalalitha

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലമെച്ചപ്പെട്ടതായി വീഡിയോകൾ. ആശുപത്രിയിൽ ജയലളിത നടക്കുന്നതും അടുത്ത വൃത്തങ്ങളുമായി സംവദിക്കുന്നതുമായ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മാസങ്ങളായി അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ജയലളിതയുടെ നിലമെച്ചപ്പെട്ടുവരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഉടൻ ജയലളിത ആശുപത്രി വിടുമെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ പുറചത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പോളോ ആശുപത്രിയിൽനിന്നുള്ളതെന്ന പേരിൽ ജയലളിതയുടെ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Subscribe to watch more

Jayalalitha | Video

NO COMMENTS

LEAVE A REPLY