ആനയ്ക്ക് പട്ട എടുത്ത് കൊടുത്ത വിദേശിയ്ക്ക് സംഭവിച്ചത്

ആനയ്ക്ക് തിന്നാന്‍ പട്ടയെടുത്ത് കൊടുത്ത വിദേശിയെ തുമ്പികൈ നീട്ടി ആന അടിച്ചു. ഓല തിന്നു കൊണ്ടിരുന്ന ആനയുടെ സമീപത്തേക്കാണ് വിദേശി ഓലയുമായി എത്തിയത്. വിദേശി നീട്ടിയ ഓലയെല്ലാം ആന തിന്നാതെ നീക്കി വച്ചു. ആനയുടെ തുമ്പിക്കൈയില്‍ തൊട്ടതോടെയാണ് ആന ആക്രമിച്ചത്.

NO COMMENTS

LEAVE A REPLY