ഉപുൽ തരംഗ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് പുതിയ നായകൻ. ഉപുൽ തരംഗയാണ് പുതിയ ശ്രീലങ്കൻ നായകൻ. സിംബാവ് വെയ്ക്കും വെസ്റ്റിന്റീസിനും എതിരായ ത്രിരാഷ്ട്ര ഏകദിന മത്സരത്തിന് വേണ്ടിയാണ് ഉപുൽ തരംഗയെ തെരഞ്ഞെടുത്തത്. ശ്രീലങ്കൻ ഏകദിന നായകൻ അഞ്ചലോസ് മാത്യൂസിന് സിംബാവ് വെയ്‌ക്കെതിരായ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് പുതിയ നായകനായി ഉപുൽ തരംഗ എത്തുന്നത്.

NO COMMENTS

LEAVE A REPLY