Advertisement

ട്രംപ് 244, ഹിലരി- 215

November 9, 2016
Google News 1 minute Read
hillary and trump

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയത്തിലേക്ക്. ട്രംപ് 244, ഹിലരി- 215 എന്നാണ് വോട്ടിംഗ് നില. ഒഹായോയിലും അര്‍ക്കന്‍സോയിലും ട്രംപാണ് ജയിച്ചത്. ഇതില്‍ അര്‍ക്കന്‍സോ ഹില്ലരിയുടെ സംസ്ഥാനമാണ്. പോരാത്തതിന് പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും ട്രംപാണ് ജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here