ട്രംപ്- ദ പ്രസിഡന്റ്

america slams china over drone will give strong answer for North Korea missile project says, Trump

അമേരിക്കയുടെ പ്രസിഡന്റായി 276ഇലക്ട്രല്‍ വോട്ടുകളോടെ പിന്‍ബലത്തോടെ ട്രംപ്!! അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക്!

ഇത് വരെ വന്ന ബ്രക്സ്റ്റ് ഫലങ്ങളെ അപ്പാടെ തള്ളിയാണ് ട്രംപ് ഇപ്പോള്‍ പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുന്നത്. ഫ്ലോറിഡ, ടെക്സസ്, നോര്‍ത്ത് കാരലെന എന്നിവിടങ്ങളിലെ ജയമാണ് ട്രംപിന് താങ്ങായത്.
ജോർജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ടെക്സസ്,.അർകൻസ, വെസ്റ്റ് വെർജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇൻഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോർത്ത് കാരലൈന, ഒഹായോ തുടങ്ങി 27സംസ്ഥാനങ്ങള്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് മികച്ച വിജയം നേടിയത്. ഹിലരി ട്രംപിനെ അഭിനന്ദനം അറിയിച്ചു.

NO COMMENTS

LEAVE A REPLY