സൗമ്യ കേസ്: പുനപരിശോധനാ ഹര്‍ജി തള്ളി

soumya_mother

സൗമ്യ കേസില്‍ സര്‍ക്കാറിന്റെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയേയും കോടതി വിധിയേയും വിമര്‍ശിച്ചതിന്
ജസ്റ്റിസ് കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. കോടതിയില്‍ നിന്ന് കട്ജു ഇറങ്ങിപ്പോണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.  കോടതിയെ ഭയക്കുന്നില്ലെന്ന് കട്ജു പ്രതികരിച്ചു.

soumya case verdict supreme court

NO COMMENTS

LEAVE A REPLY