സര്‍ക്കാറിന് ഒന്നും മറച്ച് വയ്ക്കാനില്ല- മോദി

modi

നോട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ബാങ്ക് ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതായും മോദി. നോട്ട് നിരോധത്തിന് ശേഷം ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. അഴിമതിയ്ക്കെതിരെ പോരാടാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചവനാണ് ‍ഞാന്‍. മറ്റുള്ളവരെ പോലെ വെറുതേ വന്ന് പോകുന്ന ആളാണ് ഞാനെന്ന് ആരും കരുതേണ്ട. കസേരയ്ക്ക്ക വേണ്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു.

modi about note ban

NO COMMENTS

LEAVE A REPLY